21
OnePlus Fans In Kerala

  1. vivek289
    Ice Cream Sandwich Nov 13, 2015

    vivek289 , Nov 13, 2015 :
    Pazhaya marupadikal nookiyam malayalam vayikkan sadikkum
     

  2. vivek289
    Ice Cream Sandwich Nov 13, 2015


  3. RestLessGuy
    Eclair Nov 13, 2015


  4. vivek289
    Ice Cream Sandwich Nov 13, 2015

    vivek289 , Nov 13, 2015 :
    shibu, dhe itil onnu keri nokku - http://oneplus.xza.in/ , ente kayyil illa ullapol nammude whatsapp groupilum pinne g+ communityilum shareitullathalle :rolleyes:
     

  5. RestLessGuy
    Eclair Nov 13, 2015

    RestLessGuy , Nov 13, 2015 :
    Ariyam bro..innale aa sitil keri njan mail id koduthirunn..ithu vare invite onnum vannilla.

    Foruthil invite available aanu enn parayunna 90% alkaar PM cheyyumbol cash / coupon ayakkanam enna parayunne
     

  6. vivek289
    Ice Cream Sandwich Nov 13, 2015

    vivek289 , Nov 13, 2015 :

    Ellathinum Athentethaya Samayam undu Shibu
     

    RestLessGuy likes this.
  7. roverscout
    Cupcake Nov 13, 2015


  8. vivek289
    Ice Cream Sandwich Nov 14, 2015


  9. SURE3018
    Eclair Nov 15, 2015

    SURE3018 , Nov 15, 2015 :
    സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ തുടർക്കഥയാവുകയോണല്ലോ.... പല പോപ്പുലർ 4ജി നെറ്റ്‌വർക്കുകളും സപ്പോർട്ട് ചെയ്യുന്നില്ല എന്നു കേൾക്കുന്നു.. അതുപോലെ ബാലൻസ് നോട്ടിഫിക്കേഷൻ..ലോ ലൈറ്റ് ക്യാമറ പ്രോബ്ലം തുടങ്ങി...ശരിയാകുമെന്നു പ്രതീക്ഷിക്കാം....;)
     

  10. SURE3018
    Eclair Nov 15, 2015

    SURE3018 , Nov 15, 2015 :
    ശരിയാണ്
     

  11. kerins337
    Gingerbread Nov 15, 2015

    kerins337 , Nov 15, 2015 :
    നാട്ടിലേക്കു ആമസോണ്‍ വഴി ഫോണ്‍ എത്തിക്കാൻ എന്താണ് വഴി ? ആമസോണ്‍ നമ്മുടെ സ്ഥലത്തേക്ക് ഡെലിവറി ഇല്ല എന്ന് കാണിക്കുന്നു.
     

  12. SURE3018
    Eclair Nov 15, 2015

    SURE3018 , Nov 15, 2015 :
    നാട്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിലേതെങ്കിലുമൊന്നിൽ താമസിക്കുന്ന സുഹൃത്തിനോട് പറഞ്ഞ് അദ്ദേഹത്തിന്റെ അഡ്രസ്സിൽ അയച്ചുതരാൻ ആമസോണിനോടാവശ്യപ്പെട്ടാൽ മതി..ഞാൻ അങ്ങിനെയാണ് ചെയ്തത്..
     

    kerins337 likes this.
  13. vivek289
    Ice Cream Sandwich Nov 16, 2015

    vivek289 , Nov 16, 2015 :
    Ethu device anu upayogikunnathu ennu koodi paray ennal alle mattullavarkum e paranja prasnangal undo ennariyan sadhiku
     

  14. SURE3018
    Eclair Nov 16, 2015

  15. danyvarghese
    Honeycomb Nov 18, 2015


  16. SURE3018
    Eclair Nov 18, 2015

    SURE3018 , Nov 18, 2015 :
    ആമസോണിൽ നിന്നും ഒരു 64 ജി.ബി സാൻ‌ഡിസ്ക് അൾട്രാ (മൈക്രോ എസ്.ഡി എക്സ്.സി. വൺ) സ്പീഡ് അപ്റ്റു 80 എം.ബി /സെ. എന്നെഴുതിയ ഒരു മൈക്രോഎസ്‌ഡി കാർഡ് വാങ്ങി എന്റെ വൺ പ്ലസ് എക്സിൽ ഇട്ടു... കക്ഷിയെ ഒരിടത്തും (തേർഡ് പാർട്ടി ഫയൽ മാനേജർ ആപ്പിൽ പോലും) കാണുന്നില്ല. പ്രതി ഓക്സിജൻ 2.1.2 അപ്ഡേഷൻ കഴിഞ്ഞ ആളാണ്... എന്തെങ്കിലും വഴി കാണുന്നെങ്കിൽ ഒന്നു പറയണേ...
     

  17. danyvarghese
    Honeycomb Dec 1, 2015

    danyvarghese , Dec 1, 2015 :

    Puthiya updateil SD related enthokeyo update undennu kettu.. cheytho?
     

  18. SURE3018
    Eclair Dec 1, 2015

    SURE3018 , Dec 1, 2015 :
    Puthiya OTA update cheythu... Micro SD sense chyeyyundu.. applications chilathokke SD cardilekku mattan pattunnudu...
     

    Nidhin Raj and danyvarghese like this.
  19. unnibhasi
    Cupcake Dec 3, 2015

    unnibhasi , Dec 3, 2015 :
    Njan SD card order cheythirikkukayanu.l have problem with Bluetooth pairing with car audio.opx.anyone having same problem?
     

  20. danyvarghese
    Honeycomb Dec 5, 2015

    danyvarghese , Dec 5, 2015 :
    Angane OPO nammude okke kayil kittiyitu oru varsham kazhiyunnu.... aaroke ippozhum use cheyunnu.. Aaroke Vere mobile eduthu???
     

    bijindas and mauj85 like this.